News

പത്താംതരം കുട്ടികള്‍ക്കുള്ള പഠനസഹായി നിറവ് ഡൗണ്‍ലോഡ് ചെയ്യാം ............

Sunday 12 February 2012

നിറവ്

                          ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പത്താം തരം വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാനായി ഏറ്റെടുക്കുന്ന ഒരു സംരംഭമാണ് " നിറവ് ".  2009-10 വഴിവെട്ടം , 2010 - 11 ല്‍ നിറവ് എന്നീ പദ്ധതികള്‍ വിജയപ്രദമായി മാതൃകാപരമായി നടപ്പിലാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് നിറവ് 2012 ആലപ്പുഴ ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ തയ്യാറാക്കിയ പഠനപ്രവര്‍ത്തനങ്ങളാണ് നിറവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   നിറവ് -  2012 ന്റെ പ്രകാശനം   ആലപ്പുഴ   ജില്ലാ വിദ്യാഭ്യാസ    സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി K G. രാജേശ്വരി നിര്‍വഹിച്ചു.
   നിറവ് -  2012 ന്റെ പ്രകാശനം   ആലപ്പുഴ   ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി K G. രാജേശ്വരി നിര്‍വഹിക്കുന്നു
Link to Download NIRAVU 2012
 

21 comments:

  1. തീർച്ചയായും അഭിനന്ദിക്കപ്പെടേണ്ട ഒരു ഉദ്യമം തന്നെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
    ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ഇത്തരം ഒരു കാര്യത്തിന് മുൻ കൈ എടുത്തത് ഞങ്ങളെപ്പോലെ ഉള്ളവരെ അതിശയിപ്പിക്കുന്നു. തികച്ചും മാതൃകാപരം.....

    ReplyDelete
  2. I have a blog named http://www.english4keralasyllabus.com/ for the students and teachers of English who follow Kerala Syllabus. Kindly make it available to needy. Once again hats off for the endeavor.

    ReplyDelete
  3. pls chk physics link. couldn't open it

    ReplyDelete
  4. pls add english medium version for niravu

    ReplyDelete
  5. malayalam is difficult plz add english version

    ReplyDelete
  6. i have also a semi site http://englishkerala.weebly.com

    ReplyDelete
  7. sir please make physics link active. we can't download it

    ReplyDelete
  8. Not able to download niravu-physics

    ReplyDelete
  9. please check physics link which is not getting

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. it would be so helpful if you could just publish this in English medium

    ReplyDelete
  12. IS THERE ANY LINK IN PHYSICS

    ReplyDelete
  13. there is no link for physics, pls check it.

    ReplyDelete
  14. we r not getting physics how many times we tried?

    ReplyDelete
  15. requesting to load physics also

    ReplyDelete
  16. ഫിസിക്സ് downladavunnillaaa

    ReplyDelete