ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പത്താം തരം വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാനായി ഏറ്റെടുക്കുന്ന ഒരു സംരംഭമാണ് " നിറവ് ". 2009-10 വഴിവെട്ടം , 2010 - 11 ല്‍ നിറവ് എന്നീ പദ്ധതികള്‍ വിജയപ്രദമായി മാതൃകാപരമായി നടപ്പിലാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് നിറവ് 2012 ആലപ്പുഴ ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ തയ്യാറാക്കിയ പഠനപ്രവര്‍ത്തനങ്ങളാണ് നിറവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിറവ് - 2012 ന്റെ പ്രകാശനം ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി K G. രാജേശ്വരി നിര്‍വഹിച്ചു.
നിറവ് - 2012 ന്റെ പ്രകാശനം ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി K G. രാജേശ്വരി നിര്‍വഹിക്കുന്നു
Link to Download NIRAVU 2012
തീർച്ചയായും അഭിനന്ദിക്കപ്പെടേണ്ട ഒരു ഉദ്യമം തന്നെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ReplyDeleteഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ഇത്തരം ഒരു കാര്യത്തിന് മുൻ കൈ എടുത്തത് ഞങ്ങളെപ്പോലെ ഉള്ളവരെ അതിശയിപ്പിക്കുന്നു. തികച്ചും മാതൃകാപരം.....
I have a blog named http://www.english4keralasyllabus.com/ for the students and teachers of English who follow Kerala Syllabus. Kindly make it available to needy. Once again hats off for the endeavor.
ReplyDeletePhysics Link Broken
ReplyDeletepls chk physics link. couldn't open it
ReplyDeletepls add english medium version for niravu
ReplyDeletemalayalam is difficult plz add english version
ReplyDeletei have also a semi site http://englishkerala.weebly.com
ReplyDeletesir please make physics link active. we can't download it
ReplyDeleteNot able to download niravu-physics
ReplyDeleteplease check physics link which is not getting
ReplyDeleteThis comment has been removed by the author.
ReplyDeleteit would be so helpful if you could just publish this in English medium
ReplyDeleteIS THERE ANY LINK IN PHYSICS
ReplyDeleteTank you
ReplyDeletepls chk physics link
ReplyDeleteplz chk maths link
ReplyDeletethere is no link for physics, pls check it.
ReplyDeletewe r not getting physics how many times we tried?
ReplyDeletegood
ReplyDeleterequesting to load physics also
ReplyDeleteഫിസിക്സ് downladavunnillaaa
ReplyDelete